PDA

View Full Version : DADDY COOL 4th and PATTANATHIL BHOOTHAM 5th in CHARTS - No Doubt Both are HITS....

Romeo Gopalan
09-19-2009, 09:06 PM
ജയറാം ചിത്രമായ കാണാ കണ്‍‌മണി ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ആദ്യ ദിനങ്ങളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെ ുന്നത്. കുടുംബപ്രേക്ഷകരു െ തള്ളിക്കയറ്റമാണ് കാണാ കണ്‍‌മണിക്ക് തുണയായത്. അക്കു അക്ബര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഹൊറര്‍ മൂഡിലുള്ള ഒരു കുടുംബകഥയാണ്.

ഷിബു പ്രഭാകര്‍ സംവിധാനം ചെയ്ത ഡ്യൂപ്ലിക്കേറ്റ് എന്ന സിനിമ റിലീസ് ചെയ്തിട്ടുണ്ട്. സുരാജ് വെഞ്ഞാറമ്മൂട് ആദ്യമായി നായകനാകുന്ന ചിത്രമാണിത്. രസകരമായ സിനിമ എന്ന അഭിപ്രായമാണ് ഈ ചിത്രത്തെക്കുറിച ച് ഉയര്‍ന്നിട്ടുള്ള ്. തമിഴ് ചിത്രമായ ഉന്നൈപ്പോല്‍ ഒരുവനും കേരളത്തില്‍ നേട്ടമുണ്ടാക്കുന നുണ്ട്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഒരു ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബം രണ്ടാം സ്ഥാനത്തെത്തി. പൃഥ്വിരാജിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ പുതിയ മുഖത്തെ പിന്തള്ളിയാണ് ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബം മുന്നേറുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞു പറയുന്ന ഈ കൊച്ചു കഥ പ്രേക്ഷകരെ രസിപ്പിക്കുന്നുണ ട്. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബവും ശ്രദ്ധേയമാകുന്നത ജയസൂര്യയുടെ താരമൂല്യം ഉയര്‍ത്തിയിരിക്ക കയാണ്.

പുതിയ മുഖം ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന്‍റെ പേരു സൂചിപ്പിക്കുന്നത പോലെ പൃഥ്വി എന്ന നടന്‍റെ മാറിയ മുഖമാണ് ഈ സിനിമയിലൂടെ കാണാനാകുന്നത്. ഒരു തമിഴ് സിനിമയാണോ എന്ന് സംശയിക്കത്തക്ക രീതിയില്‍ ഗംഭീരമായ ആക്ഷന്‍ രംഗങ്ങളാണ് ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിന്‍റെ ഹൈലൈറ്റ്. ഈ സിനിമയുടെ തകര്‍പ്പന്‍ വിജയം പൃഥ്വിരാജിനെ സൂപ്പര്‍താരങ്ങളു െ നിരയില്‍ പ്രതിഷ്ഠിച്ചിരിക കുകയാണ്. പുതിയമുഖമാണ് മൂന്നാം സ്ഥാനത്ത്.

മമ്മൂട്ടിയുടെ ഡാഡി കൂളിന് ഇപ്പോഴും കുടുംബപ്രേക്ഷകരു െ തിരക്കുണ്ട്. എങ്കിലും യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയതും സംഭാഷണങ്ങളിലെ കൃത്രിമത്വവും ചിത്രത്തിന് വിനയായി. ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ് ഈ സിനിമ.

ജോണി ആന്‍റണി സംവിധാനം ചെയ്ത ‘പട്ടണത്തില്‍ ഭൂതം’ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച് മുന്നേറുകയാണ്. ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായ ഈ സിനിമ എണ്ണപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഭൂതമാണ് ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാമത്.

madanajalam
09-20-2009, 03:42 AM
Dddycool is pathetic thaan epb

Dadddycool - Disaster
EPB - flop (high budjet)

ajith_mc86
09-20-2009, 06:03 AM
onnam sthanathu nilkkunna kanakanmani ippol oru theatrilum kanan ill*violation*violation*violation*violation......

Romeo Gopalan
09-20-2009, 09:51 AM
onnu poda..madanajlam..
Flop and disaster is for Mohanlal films.........
Ninte Bramaram onnum Hit Chart-il polum illa...

sreejithsajan
09-20-2009, 10:19 AM
appol mon nokiyatu flop chartayirikkum atukondanu bramaram kannatatu... 100 divasam kazhinjittum oodikondirikkunna Bramaram iillate 25 divasam kazhinjappol tanne hold over aaya epb, dc, chartill kandenkil atu flop chart tanne sure.......

ajith_mc86
09-20-2009, 11:33 AM

ha ha hah a
correctanu sree

Romeo Gopalan
09-20-2009, 02:09 PM
flop aaya movie veendum hit hit ennu parayan mathrame ningalku pattu..
100 days poster 50 day-il thanne iraki Hit ennu parayunna ninne polullala...parama dash-ukalodu onnum paranjittu karyamilla..

KANDALADI
09-21-2009, 05:50 PM
appol mon nokiyatu flop chartayirikkum atukondanu bramaram kannatatu... 100 divasam kazhinjittum oodikondirikkunna Bramaram iillate 25 divasam kazhinjappol tanne hold over aaya epb, dc, chartill kandenkil atu flop chart tanne sure.......

Athu kalaki

aruncnair
09-21-2009, 11:22 PM
I am from Australia. Njangal ivide malayali associationil Pattanathil Bhootavum, Daddycoolum ennu paranjappo thanne ellavarum paranju "marikkananengil vere enthikke vazhiyundu". Eee randu cinema kanichu kollano ennu. So here also people are aware of what is happening to Mammunnnis films. Athu randum hit aanennu mathram parayaruthu.

arundhathi
09-21-2009, 11:47 PM

ha ha ...

Mammunnikalkku ella flopsum mega vijayam thanne.....
satyam avarkkumariyaam... pakshe sammathikkan oru budhimuttu....

kumaaranvallathol
09-22-2009, 01:00 AM
appol mon nokiyatu flop chartayirikkum atukondanu bramaram kannatatu... 100 divasam kazhinjittum oodikondirikkunna Bramaram iillate 25 divasam kazhinjappol tanne hold over aaya epb, dc, chartill kandenkil atu flop chart tanne sure.......

ithrayum divasamaayi odunnatho atho panam koduthu odikkunnatho?????

ajith_mc86
09-22-2009, 06:01 AM
I am from Australia. Njangal ivide malayali associationil Pattanathil Bhootavum, Daddycoolum ennu paranjappo thanne ellavarum paranju "marikkananengil vere enthikke vazhiyundu". Eee randu cinema kanichu kollano ennu. So here also people are aware of what is happening to Mammunnnis films. Athu randum hit aanennu mathram parayaruthu.

ha ha ha ha...
kalakki arun