madanajalam
09-12-2009, 12:16 PM
http://i32.tinypic.com/2jy79d.jpg
PRO
ഒരു വടക്കന്* വീരഗാഥയ്ക്ക് ശേഷം എംടി - മമ്മൂട്ടി - ഹരിഹരന്* എന്നീ പ്രതിഭകള്* ഒന്നിക്കുന്ന പഴശ്ശിരാജയെന്ന ചരിത്ര സിനിമ ചരിത്രമാകാനുള്ള ഒരുക്കത്തിലാണ്. ശബ്ദമിശ്രണത്തിന് ഓസ്കാര്* അവാര്*ഡ് നേടിയ റസൂല്* പൂക്കുട്ടിയെയും ഇശൈജ്ഞാനി ഇളയരാജയെയും പഴശ്ശിരാജയില്* സഹകരിപ്പിക്കാന്* അണിയറ പ്രവര്*ത്തകര്*ക്കാ യി. ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മോഹന്*ലാലും പഴശ്ശിരാജയില്* സഹകരിക്കുന്നു.
പഴശ്ശിരാജയെ പ്രേക്ഷകര്*ക്ക് പരിചയപ്പെടുത്തുന ന ജോലിയാണ് മോഹന്*ലാല്* ഏറ്റെടുത്തിരിക്ക ന്നത്. ലാലിന്റെ അവതരണത്തോടെയായിര ക്കും പഴശ്ശിരാജ തുടങ്ങുക. കേരള ചരിത്രത്തില്* പഴശിരാജയ്ക്കുള്ള സ്ഥാനം, ധീരദേശാഭിമാന പൈതൃകത്തില്* അദ്ദേഹത്തിന്*റെ ഔന്നത്യം എന്നിവയെ പറ്റിയൊക്കെ മോഹന്*ലാല്* പ്രേക്ഷകരോട് വിശദീകരിക്കും. തുടര്*ന്ന് ‘ശരിക്കുള്ള*’ സിനിമ തുടങ്ങും. ഈ തന്ത്രത്താല്* ലാല്* ആരാധകരും പഴശ്ശിരാജയിലേക്ക ആകര്*ഷിക്കപ്പെടും.
പരമാവധി എട്ടു കോടി രൂപ ബജറ്റില്* തീര്*ക്കാനുദ്ദേശി ്ച പഴശ്ശിരാജയ്ക്ക് 12 കോടി ചെലവു വന്നുവെന്നാണ്* റിപ്പോര്*ട്ടുകള്*. എംടിയുടെ ദശകങ്ങളോളം നീണ്*ട പഠനങ്ങളുടെയും ഗവേഷണത്തിന്റെയും ഫലമാണ് ഈ ചരിത്ര സിനിമ. ഹോളിവുഡ് ചരിത്ര സിനിമകളുടെ നിലവാരത്തിലാണ് പഴശ്ശിരാജ തയ്യാറാക്കിയിട്ട ള്ളത്.
മമ്മൂട്ടി പഴശ്ശിരാജയെ അവതരിപ്പിക്കുന്ന ചിത്രത്തില്* തമിഴ്*താരം ശരത്കുമാറും വിദേശികളും ഉള്*പ്പെടെ വന്*താരനിര അഭിനയിക്കുന്നുണ് ്*. മനോജ്* കെ ജയന്*, സുരേഷ്* കൃഷ്ണ, പത്മ പ്രിയ, കനിഹ എന്നിവര്*ക്കൊപ്പം വയനാട്ടിലെ ആദിവാസി വിഭാഗമായ കുറിച്യരും വേഷമിടുന്നുണ്ട്.
പഴശ്ശിരാജ 560 തിയേറ്ററുകളിലാണ്* ഒരേസമയം റിലീസ്* ചെയ്യുന്നത്*. ഗോകുലം മൂവീസിന്റെ ബാനറില്* ഗോകുലം ഗോപാലന്* നിര്*മ്മിക്കുന്ന ചിത്രം മലയാളത്തിന്* പുറമേ ഹിന്ദി, തമിഴ്*, തെലുങ്ക്* ഭാഷകളിലും തിയേറ്ററുകളിലെത് ും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്* രണ്ടിനാണ് സിനിമ തീയേറ്ററുകളില്* എത്തുക. കേരളത്തില്* 120 തിയേറ്ററുകളില്* ചിത്രം റിലീസ്* ചെയ്യും.
പഴശിരാജയുടെ ടിക്കറ്റ് വില്*പ്പനയില്* പുതിയ മാര്*ക്കറ്റിംഗ് തന്ത്രം ഉപയോഗപ്പെടുത്തുന നതായി അറിയുന്നു. സൂപ്പര്*മാര്*ക്കറ് റുകളിലും പ്രൊവിഷന്* സ്റ്റോറുകളിലും ആയിരം രൂപയ്ക്കുമേല്* സാധനങ്ങള്* വാങ്ങുന്ന ഉപഭോക്താക്കള്*ക്ക മൂന്നു മുതല്* അഞ്ചുവരെ ബാല്*ക്കണി ടിക്കറ്റുകള്* ഗിഫ്റ്റായി നല്*കാനാണ് പരിപാടി.
appol padam vijayikkanamenkil lalettan venam..pavam megachaar...padam vijayippikkan laletttante kaalu pidichu....bigbudget pazhassi..pazhamkanji aavaathirikkan ini lal venam....