sahil1
08-22-2009, 05:21 AM
കാവ്യാ മാധവന് വക്കീല്‍ നോട്ടീസ്
http://vyganews.com/imagemanagement/albums/userpics/10001/kavya.jpg
കൊച്ചി, 21 ഓഗസ്‌റ്റ് 2009:വിവാഹമോചനക്കേസി നു പിന്നാലെ നടി കാവ്യാ മാധവന്‍ വീണ്ടും കോടതി കയറേണ്ടിവരുന്നു. ബിസിനസ് കരാര്‍ ലംഘിച്ചതിന് കണ്ണൂരിലെ ഒരു ടെക്‌സ്‌റ്റയില്‍ സ്ഥാപനം കാവ്യയ്‌ക്ക് ഇന്നലെ വക്കീല്‍ നോട്ടീസയച്ചു.
കണ്ണൂരിലെ അനശ്വര ടെക്‌സ്‌റ്റയില്‍ ് ഗ്രൂപ്പാണ് കാവ്യയ്‌ക്ക് വക്കീല്‍ നോട്ടീസയച്ചത്. അനശ്വരയുടെ ബ്രാന്‍ഡ് അംബാസഡറായി ഒരു വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ടിരുന്ന കാവ്യ, അതു മറന്ന് കണ്ണൂരിലെ മറ്റൊരു ടെക്‌സ്‌റ്റയില്‍ സ്ഥാപനത്തിന്റെ ചടങ്ങില്‍ പങ്കെടുത്തതാണ് പ്രശ്‌നമായിരിക്ക ന്നത്. രണ്ട് ടെക്‌സ്‌റ്റയില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള ബിസിനസ് വൈരത്തിന്റെ ബലിയാടാവുകയായിരു ്നു കാവ്യ എന്നാണ് സൂചന.
കുടുംബജീവിതത്തില പൊരുത്തക്കേടുകള് ക്കു ശേഷം കാവ്യ പൊതുവേദിയില്‍ പങ്കെടുത്തത് കഴിഞ്ഞ ദിവസം കണ്ണൂരിലായിരുന്ന . അനശ്വരയുടെ ഒരു ചടങ്ങിലും അതിനടുത്തു തന്നെ അല്‍ മനാമാ ടെക്‌സ്‌റ്റയില്‍ ിന്റെ ചടങ്ങിലും കാവ്യ ഒരേ ദിവസം പങ്കെടുക്കുകയായി ുന്നു.
കാവ്യ എത്തുന്ന വിവരത്തിന് അല്‍ മനാമ വന്‍ പ്രചരണവും നല്‌കിയിരുന്നു.
തങ്ങളുമായുള്ള ബിസിനസ് കരാര്‍ നിലനില്‍ക്കെ മറ്റൊരു ടെക്‌സ്‌റ്റയില്‍ സ്ഥാപനത്തിന്റെ ചടങ്ങില്‍ പങ്കെടുക്കരുതെന് ് അനശ്വര ഗ്രൂപ്പ് കണ്ണൂരില്‍ എത്തിയ വേളയിലും കാവ്യയോട് ആവശ്യപ്പെട്ടു.
എന്നാല്‍, നേരത്തേ ഏറ്റുപോയതിനാല്‍ അനശ്വരയുടെ ചടങ്ങു കഴിഞ്ഞ് കാവ്യ അല്‍ മനാമയുടെ ചടങ്ങിലേക്കു പോവുകയായിരുന്നു. ഇതില്‍ പ്രകോപിതരായ അനശ്വര ഗ്രൂപ്പ് എതിരാളികളുടെ ചടങ്ങ് കഴിഞ്ഞ് ഇറങ്ങിയ കാവ്യയ്‌ക്ക് അവിടെത്തന്നെ വക്കീല്‍ നോട്ടീസ് എത്തിക്കുകയായിരു ്നു. രേഖാമൂലം തപാലില്‍ അയയ്‌ക്കുന്നതിനൊ ്പം നേരിട്ടും വക്കീല്‍ നോട്ടീസ് നല്‌കുകയായിരുന്ന എന്ന് അഭിഭാഷകന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. കാവ്യയുടെ അച്‌ഛനാണ് വക്കീല്‍ നോട്ടീസ് കൈപ്പറ്റിയത്.
എന്നാല്‍, ഇത് കരാര്‍ ലംഘനമല്ലെന്നാണ് കാവ്യയുടെ കുടുംബവൃത്തങ്ങള് പറയുന്നത്.
അല്‍ മനാമ ഗ്രൂപ്പിന്റെ പരസ്യത്തിലോ മോഡലായോ മറ്റോ കാവ്യ നിന്നിട്ടില്ല. അവര്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുക മാത്രമാണ് ചെയ്‌തത്. ഇതു കരാറിന്റെ പരിധിയില്‍ വരുന്ന വിഷയവുമല്ലെന്നാണ കാവ്യയുടെയും കുടുംബത്തിന്റെയു നിലപാട്.
അനശ്വര ഗ്രൂപ്പുമായുള്ള കരാര്‍ അവസാനിക്കാന്‍ പത്തു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് നടി നിയമക്കുരുക്കില് പെട്ടിരിക്കുന്നത ന്നാണ് മറ്റൊരു വസ്‌തുത.
കുടുംബജീവിതത്തില പ്രശ്‌നങ്ങള്‍ക്ക ശേഷം കാവ്യ പൊതുവേദിയില്‍ എത്തുന്ന ആദ്യ ചടങ്ങായിരുന്നു ഇത്. വീണ്ടും സിനിമയില്‍ സജീവമാവാനും കാവ്യ ആലോചിക്കുന്നുവെന നും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്ക യാണ് നിയമക്കുരുക്കില് നടി പെട്ടിരിക്കുന്നത .