PDA

View Full Version : aiswarya raiku panni paniiiiiiiiiiiiiiiiiiii


tintin143
08-19-2009, 04:50 PM
What is this?




ബോളിവുഡ്‌ താരം ഐശ്വര്യയ്‌ക്ക്‌ പന്നിപ്പനി ബാധിച്ചതായി അഭ്യൂഹം. ഭര്‍ത്തൃപിതാവ്‌ അമിതാഭ്‌ ബച്ചന്റെ ബ്ലോഗിലാണ്‌ മരുമകള്‍ ഐശ്വര്യയ്‌ക്ക്‌ അസുഖം ബാധിച്ചിരിക്കുകയ ണെന്ന്‌ സൂചനയുള്ളത്‌.

ഐശ്വര്യയ്‌ക്ക്‌ നെഞ്ചുവേദന, ക്ഷീണം തുടങ്ങി പന്നിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നാ ്‌ ബ്ലോഗ്‌ പോസ്‌റ്റില്‍ പറഞ്ഞിരിക്കുന്നത ‌. കഴിഞ്ഞ ദിവസം ഐശ്വര്യയ്‌ക്ക്‌ കടുത്ത പനിയായിരുന്നുവെന നും ഇപ്പോള്‍ കുറവുണ്ടെന്നും പോസ്‌റ്റില്‍ പറയുന്നു.

കുട്ടികളില്‍ നിന്നും അകന്നു കഴിയുന്നത്‌ തീര്‍ത്തും വേദനാജനകമാണ്‌. അവര്‍ക്ക്‌ വേണ്ടസമയത്ത്‌ പരിചരണം നല്‍കാന്‍ കഴിയാത്തതില്‍ ഉല്‍ക്കണ്‌ഠയുണ്ട ‌. കുട്ടികള്‍ വളര്‍ന്നു, വിവാഹിതരായി, പക്ഷേ എന്നും അച്ഛനമ്മമാര്‍ക്ക ‌ അവര്‍ കുട്ടികള്‍ തന്നെയാണ്‌- ബച്ചന്‍ പറയുന്നു.

ഇതുകൂടാതെ മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി ഊട്ടിയിലായിരുന്ന അഭിഷേക്‌ ഉടന്‍ തിരിച്ചെത്തുമെന് ും 17ാം തിയ്യതി പ്രസിദ്ധീകരിച്ച പോസ്‌റ്റില്‍ പറയുന്നുണ്ട്‌.

രാവണിന്റെ ചിത്രീകരണത്തിനായ അഭിഷേകും ഐശ്വര്യയും ഒട്ടേറെ തവണ കേരളത്തിലും, തമിഴ്‌നാട്ടിലുമാ ി യാത്ര ചെയ്‌തിട്ടുണ്ട്‌. പനിയും മറ്റ്‌ അസ്വസ്ഥതകളുമുണ്ട ങ്കിലും ഐശ്വര്യക്ക്‌ പന്നിപ്പനി ബാധയാണോയെന്ന കാര്യം ഇതേവരെ സ്ഥിരീകരിച്ചിട്ട ല്ല.

Tags: big b, aishwarya, bachchan, abhishek, swine flu,

sundran kuttappan
08-19-2009, 05:10 PM
enthu pani.......h1n1......eilipni...........dengi...