Kunjachen
06-20-2009, 03:53 AM
വിവാഹത്തോടെ തല്‍ക്കാലത്തേക്ക സിനിമയില്‍നിന്നു വിട്ടുനിന്ന ഗോപിക വീണ്ടും നായികയാകുന്നു. പി. സുകുമാര്‍ സംവിധാനം ചെയ്യുന്ന സ്വന്തം ലേഖകനിലാണ് ഇടവേളയ്‌ക്കുശേഷം ഗോപിക വീണ്ടും പ്രത്യക്ഷപ്പെടുന നത്. പത്രപ്രവര്‍ത്തകന റെ വേഷത്തില്‍ ദിലീപാണ് നായകന്‍. ഭര്‍ത്താവുമൊത്ത ലണ്ടനിലാണു ഗോപിക ഇപ്പോള്‍. ചാന്തുപൊട്ട്, പച്ചക്കുതിര എന്നിവയാണു ദിലീപ്-ഗോപികാ ജോഡി ഒന്നിച്ച മറ്റുചിത്രങ്ങള്‍.