PEVII
06-05-2009, 11:34 AM
അവ്വൈ ഷണ്‍മുഖിയില്‍ കമലഹസന്‍ സ്‌ത്രീരൂപമെടുത് ത് മണിക്കൂറുകള്‍ നീണ്ട മേക്കപ്പിനു ശേഷമാണ്. എന്നാല്‍ രൂപമാറ്റം ആഗ്രഹിക്കുന്നവര് ക്ക് സന്തോഷ വാര്‍ത്ത. ഇനി മാറ്റം അനായാസം. താങ്കള്‍ക്കും ലിംഗമാറ്റം പോലും നടത്താം അതിനു വേണ്ടത് ഏതാനും സെക്കന്‍ഡുകള്‍ മാത്രം. പക്ഷേ, ഒരു കാര്യം. ഈ മാറ്റങ്ങളെല്ലാം കമ്പ്യൂട്ടറില്‍ മാത്രമാകും.
ടി.വി. ചാനലുകള്‍ക്ക് ലൈവായി ഈ മാറ്റങ്ങള്‍ വരുത്താനാകും. ഇംഗ്ലണ്ടിലെ ഈസ്‌റ്റ് ആഗ്ലിയ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്‌ഞനായ ബാറി ജോണ്‍ തിയോബോള്‍ഡും , കാര്‍നേജ് മെല്ലോന്‍ സര്‍വകലാശാലയിലെ ലെയ്‌ന്‍ മാത്യൂസും ചേര്‍ന്നാണ് പുതിയ സോഫ്‌റ്റ്വേര്‍ വികസിപ്പിച്ചത്.
മുഖത്തെ 30 ഭാവങ്ങള്‍ പഠിച്ച ശേഷമാണ് സോഫ്‌റ്റ്വേര്‍ വികസിപ്പിച്ചത്.
ഈ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ സോഫ്‌റ്റ്വേര്‍ മാറ്റങ്ങള്‍ വരുത്തുക.
യഥാര്‍ത്ഥ മുഖവും ലക്ഷ്യമാക്കുന്ന മുഖവും സോഫ്‌റ്റ്വേര്‍ വിശകലനം ചെയ്യും അതിന്റെ അടിസ്‌ഥാനത്തില്‍ മുഖമാറ്റം നടത്തുകയാണ് ചെയ്യുക.
വളരെ വേഗം വീഡിയോ ചിത്രങ്ങളെ മാറ്റിയെടുക്കാന് ഈ സോഫ്‌റ്റ്വേറിനാ ും.
ഡ്യൂപ്പുകളെ വച്ച് പഴയകാല നടന്മാരുടെ സിനിമകള്‍ നിര്‍മ്മിക്കാനും ഈ സോഫ്‌റ്റ്വേര്‍ സഹായിക്കും.
പഴയ സിനിമകള്‍ പുനര്‍നിര്‍മിക്ക ന്നത് തരംഗമായ ഈ കാലത്ത് മണ്‍മറഞ്ഞു പോയ നടന്മാര്‍ക്ക് ഒരു പുനര്‍ജന്മവും ലഭിക്കും. ഇപ്പോഴുള്ളവര്‍ക ക് മേക്കപ്പിന്റെ സഹായമില്ലാതെ ചെറുപ്പക്കാരായി മാറുകയുമാകാം.