PDA

View Full Version : END TO MAMMOOTTY's BLOGGING??


PEVII
04-22-2009, 09:17 AM
കൊട്ടിഘോഷിച്ച്‌ തുടങ്ങിയ ബ്ലോഗെഴുത്ത്‌ മമ്മൂട്ടി നിര്‍ത്തിയോ?

സഹപ്രവര്‍ത്തകരില ‍ നിന്നും വേറിട്ട്‌ സമകാലീന സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ തന്റേതായ നിലപാടുകള്‍ പിന്തുടരുകയും അത്‌ പരസ്യമായി പ്രകടിപ്പിയ്‌ക്ക കയും ചെയ്യാറുള്ള മമ്മൂട്ടി ബ്ലോഗെഴുത്ത്‌ ആരംഭിച്ചത്‌ ഏറെ പ്രശംസിയ്‌ക്കപ്പ ട്ടിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന്‌ മമ്മൂട്ടി തന്നെയാണ്‌ ബ്ലോഗ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.

സിനിമയെ മാറ്റി നിര്‍ത്തി സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക വിഷയങ്ങളായിരിക്ക ം തന്റെ ബ്ലോഗിലുണ്ടാകുകയ ന്ന്‌ അന്നേ മമ്മൂട്ടി വ്യക്തമാക്കിയിരു ്നു.

എന്നാല്‍ മമ്മൂട്ടിയുടെ ബ്ലോഗെഴുത്ത്‌ വെറും ആരംഭശൂരത്വം മാത്രമായിരുന്നോ എന്നാണിപ്പോള്‍ സംശയമുയരുന്നത്‌. ബൂലോഗത്തെത്തി നാല്‌ മാസം പിന്നിടുന്നതിനിട ഈ രണ്ട്‌ ലേഖനങ്ങള്‍ മാത്രമേ മമ്മൂട്ടി എഴുതിയിട്ടുള്ളൂ.

ഷൂട്ടിംഗ്‌ തിരക്കുകളാണ്‌ ബ്ലോഗെഴുത്തില്‍ താരത്തെ പിന്നോട്ടടിപ്പിയ ‌ക്കുന്നത്‌ എന്ന്‌ കരുതേണ്ടിയിരിക്ക ന്നു. . തിരക്കുകള്‍ക്ക് ഇപ്പോഴും അവസാനമില്ല. എന്നാലും എത്ര തിരക്കുണ്ടായാലും ബ്ലോഗെഴുത്തില്‍ ഇങ്ങനെ മടി കാണിയ്‌ക്കാന്‍ പാടുണ്ടോയെന്നാണ് ചോദ്യം?

ombhatia
04-22-2009, 02:53 PM
Anayaan pokunna thee aalikkathum

roshanpeter
05-03-2009, 01:54 AM
Enthokkeyayirunnu..........Blog ezhuthunna...aadyatha malayali........aana , chena.....
ippam enthaayi,,,,,,,,,,............?

ombhatia
05-03-2009, 04:14 AM
Aalikathiyappole manassilaayirunnu pettennu nayaanullathaanennu....

kannadikuna
05-04-2009, 07:19 PM
MAMMOOTY BLOGGING????????? BACK IN 2005.MAMMOOTY SAID A COMMENT ABOUT KUNJALIKUTTY-ICE CREAM PEDDANA CASE....MAMMOOTY BLAMED INDIA VISION CHANNEL BRCAUSE THAT CHANNEL TRIED TO BRING THE FACTS IN BEFORE OF PEOPLE IN A MAXIMUM LEVEL..INDIA VISION CHANNEL WAS ESTABLISHED WITH THE HELP OF KUNJALIKUTTY SO MAMMOOTTY SAID THAT "ITHU VALARTHIYAVANE THALUNATHU POLE ANNENU"

MADYAMA DHARMAM ENTHANENU ARIYATHA MAMMOOTY IS GOING TO BLOG ABOUT SOCIAL,CULTURAL ASPECTS OF KERALA...

KALIKALAM............

ombhatia
05-05-2009, 01:05 PM
You are right Kannadi............