PDA

View Full Version : Sagarinte parajayam:Casinovayude producer pinmaari...


narandran.nair
04-15-2009, 02:50 PM
മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന റൊമാന്റിക്‌ ആക്ഷന്‍ ചിത്രം കാസനോവ മുടങ്ങിയതായി അഭ്യൂഹം. കോണ്‍ഫിഡന്റ്‌ ഗ്രൂപ്പായിരുന്നു ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്ന ്‌.

ഇതുസംബന്ധിച്ചും ചിത്രത്തിന്റെ കഥ സംബന്ധിച്ചും ഒട്ടേറെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ പരാജയം കാരണം നിര്‍മ്മാതാക്കള് പിന്‍മാറിയെന്നാണ ‌ കേള്‍ക്കുന്നത്‌.

ചിത്രത്തിന്റെ പൂജാ ചടങ്ങുകള്‍ ജനുവരിയില്‍ ബാംഗ്ലൂരിലെ കോണ്‍ഫിഡന്റ്‌ കാസ്‌കേഡില്‌ നടന്നിരുന്നു. ചിത്രത്തിലെ കഥാപാത്രത്തിന്റെ വേഷഭൂഷകളോടെയായിര ന്നു ലാല്‍ അന്ന്‌ ചടങ്ങിനെത്തിയത്‌. ഏപ്രില്‍ മാസത്തില്‍ വിയന്നയില്‍ ചിത്രീകരണം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു.

പിന്നീടാണ്‌ സാഗര്‍ ഏലിയാസ്‌ ജാക്കിയുടെ പ്രകടനം മോശമാണെന്ന റിപ്പോര്‍ട്ടുകള് വന്നതും നിര്‍മ്മാതാക്കള് പിന്‍മാറിയതും. പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കാസനോവയെന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കാനിര ന്നത്‌.

ഭാവന, പ്രിയങ്ക, ലക്ഷ്‌മി റായ്‌ എന്നിവരുള്‍പ്പെട അഞ്ചുനായികമാരെയാ ്‌ തീരുമാനിച്ചിരുന് ത്‌. മുന്‍കാല നടന്‍ ശങ്കര്‍ ഈ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവു നടക്കുമെന്നും വാര്‍ത്തകളുണ്ടായ രുന്നു

narandran.nair
04-15-2009, 02:52 PM
ha ha ha .....thadiyan fansinte ahankaarathinu aruthi aayallo.

http://thatsmalayalam.*violation*violation*violation*violation*violation*violation*violation*violation.in/movies/news/2009/04/15-lal-roshan-casanova-dropped.html