PDA

View Full Version : Uppukandam Brothers Action Back:New Mammootty Movie


narendran.nair
03-11-2009, 06:02 AM
സ്നേഹിച്ചാല്‍ നക്കിക്കൊല്ലും, എതിര്‍ത്താല്‍ വെട്ടിക്കൊല്ലും. ഇത് ഉപ്പുകണ്ടം ബ്രദേഴ്സിന്‍റെ ഒരു ശൈലിയാണ്. ഈ സഹോദരങ്ങള്‍ തമ്മില്‍ വലിയ ഒത്തൊരുമയാണ്. ഒരാള്‍ എന്ത് ചിന്തിക്കുന്നു എന്നു പോലും മറ്റേയാള്‍ക്ക് മനസിലാകും. ഇവരോട്‌ എതിര്‍ക്കുന്നവരൊ ്കെ അതിന്‍റെ ദോഷഫലം അനുഭവിച്ചിട്ടുമു ്ട്.

ടി എസ് സുരേഷ്ബാബു 1993ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉപ്പുകണ്ടം ബ്രദേഴ്സ്. ബാബു ആന്‍റണി, ജഗദീഷ്, മോഹന്‍‌രാജ്, ബൈജു എന്നിവരായിരുന്നു നായകന്‍‌മാര്‍. മാതുവും ഗീതയുമായിരുന്നു നായികമാരായി എത്തിയത്. അന്ന് സൂപ്പര്‍ഹിറ്റായ ഈ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. മമ്മൂട്ടിയാണ് ‘ഉപ്പുകണ്ടം ബ്രദേഴ്സ് ആക്ഷന്‍ ബാക്ക്’ എന്ന് പേരിട്ടിരിക്കുന് ചിത്രത്തിലെ നായകന്‍.

ഇന്‍ ഹരിഹര്‍ നഗര്‍, ഇരുപതാം നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് രണ്ടാം ഭാഗമൊരുങ്ങുന്ന സാഹചര്യത്തിലാണ് ഉപ്പുകണ്ടം ബ്രദേഴ്സും വീണ്ടുമെത്തുന്നത . ടി എസ് സുരേഷ്ബാബു തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെയും സംവിധായകന്‍. റെജികുമാര്‍ നിര്‍മ്മിക്കുന്ന ഈ സിനിമയുടെ തിരക്കഥ റെജി മാത്യു. ഉത്പല്‍ വി നായനാരാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

മുകേഷ്, കലാഭവന്‍ മണി, ശ്രീനിവാസന്‍, ഇന്നസെന്‍റ്‌, സലിം കുമാര്‍, ജഗതി, സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, അനൂപ് മേനോന്‍, പത്മപ്രിയ, ഭാമ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പഴയ ഉപ്പുകണ്ടം ബ്രദേഴ്സില്‍ നിന്ന് ജഗദീഷും ബൈജുവും മാത്രമേ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുകയുള്ള എന്നാണ് സൂചന. ബാബു ആന്‍റണി അഭിനയിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില ല.

അടുത്ത മാസം കോട്ടയത്ത് ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും

khlsrk
03-11-2009, 09:31 AM
Babu antony abhinayichaal vijayikkum mammoootty aanenkil poliyummmmm 16 tharam

rangerover
03-11-2009, 09:54 AM
ee nootandil kanumo ee padam

narendran.nair
03-11-2009, 11:34 AM
Pedichu Poyi....paavangal

rangerover
03-11-2009, 12:30 PM
T S sureshbabuvinte alle....ithu cinemayo atho TV serialo

noonu.....
03-11-2009, 02:44 PM
another Action thriller from mammootty.......Nice........malayaliyude Swantham Actor...
Mammotty............

Fast Passenger
03-11-2009, 11:21 PM
Ithokke kandittu neeyokke 'Thrill'unnathu onnu kananam...

asdfreehunter
03-14-2009, 09:13 AM
babu antony-de appante role aayirikkum mammuvinu!!
atho kochumono?(to convince the 'fans' that he is young!!!)
oru cinemayude 2nd part irakkumbol athil lead role cheytavar engilum athilundayirikkanam (like sagar alias jacky, to harihar nagar etc). allathe valla guest role-ilum vannavareyum okke thattikkootti oru pazhaya hit cinemayude 2nd part aanennu ennu paranjal.... aa number ivide chilavavilla mone...
pinne mammu fansinte aduthu chilavakumaayirikkum. avar urakkagulikayum vaangi theatre-il poyi irunnal (urangiyal) padam odumayirikkum.. illengil producer odikkolum (which is a usual scene in current mammu films).

endayalum babu antony budhimaana. he know that his character will be sidelined in the movie. no actor would like his character to be sidelined in the 2nd part of a movie in which he did lead role..

Uppukandam Brothers: "Mammu uppu thinnal fans kandathile vellam kudikkandi varum"

ajith_mc86
03-14-2009, 09:19 AM
well said hunter

asdfreehunter
03-14-2009, 01:01 PM
thank u ajith...
ippozhathe sahacharyathil mammuvinu pidichu nilkkan ithallathe vere vazhiyonnumilla...
ithine mammuvinte avasanathe adavayi kanakkakkam..
mammuvinte budhimuttu(gatikedu) nammal lal fans manassilakkande? karanam nammal mammu fansineppole allallo!!!
onnumillengilum thante world class DANCE-iloode nammale ellam pottichirippicha manushyanallae??
ingane poyal mammu shakeela padangalude second part edukkumo ennu kaathirunnu kanaam!!!

rangerover
03-15-2009, 01:30 PM
http://i43.tinypic.com/2rgj34n.jpg

Kunjachen
03-15-2009, 02:15 PM
Very nice indeed, Rangerover...

ajith_mc86
03-16-2009, 04:56 AM
he he he he
very good ranger and hunter

asdfreehunter
03-16-2009, 05:51 AM
angane uppukandathinte aadyathe poster rangeover vaka...
kalakki moneeee...
mammu fans, come and celebrate!!! (atleast randu chaakku uppu chumannu koduthu sahayikkedae)