narandrannair
10-10-2008, 01:32 PM
കുരുക്ഷേത്രയുടെ പരാജയത്തില്‍ മനംനൊന്ത നടന്‍ മോഹന്‍ലാല്‍ അമേരിക്കയിലേക്ക് പോയി.ഇനി തിരിച്ചു വരുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന് ് ശ്രീ ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.ഇനി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുമായി മത്സരിക്കാനില്ലെ ്ന് പൊട്ടിക്കരഞ്ഞു കൊണ്ടു ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മായാബസാറില മമ്മൂട്ടി പറയുന്ന "നീ കൂടി വന്നാല്‍ ഒന്ന് ചാറും .. ഞാന്‍ പെയ്യും...ഇടിച്ചു കുത്തി പെയ്യും " എന്ന ഡയലൊഗു തന്നെ ഉദ്ദേശിച്ചു ആണെന്നും ലാല്‍ പറഞ്ഞു.ഇനി എന്നോട് നീ കളിക്കരുത്.കളിച്ച ല്‍ അതിന്റെ കേടു നിനക്ക് തന്നെയാ എന്ന മമ്മൂക്കയുടെ മുന്നറിയിപ്പ് ഒരു താക്കീതായി കാണുന്നു എന്നും ലാല്‍ അറിയിച്ചു.കുരുക്ഷ ത്രയുടെ പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും താന്‍ ഏറ്റെടുക്കുന്നുവ ന്നും അദ്ദേഹം പറഞ്ഞു.അതേ സമയം ലാലിന് ഇത് കഷ്ടകാലം ആണെന്നും താന്‍ സഹായിക്കാന്‍ ഒരുക്കമാണെന്നും മെഗാതാരം മമ്മൂട്ടി പറഞ്ഞു.ലാലിന്റെ അടുത്ത ചിത്രത്തിന് എല്ലാ ആശംസകളും നേര്‍ന്ന അദ്ദേഹം മയാബസരിന്റെ ലാഭത്തില്‍ നിന്നും ഒരു വിഹിതം കുരുക്ഷേത്രയുടെ നിര്‍മ്മാതാവിന് നല്‍കുമെന്നും പറഞ്ഞു.