PDA

View Full Version : Kurukshetra--the One And Onlt Lalettan-bharat Matha Ki Jai

manimaran1
10-09-2008, 03:56 PM
kurukshetraye OTTA DIAVASAM KONDUTHANNE SUPER HITAKIYA
ella desha snehikalkum, sarvopari ente co-lal fans machanmarkum. .....
hridayathinte bashayil, snehahinte bashayil nandi prakasipikunnu. ........

jai jai bharath matha
jai jai lalettan
jai jai majo ravi

"iee avasarathil namuku orkam......jeevan koduthum nammude bharatha manninte.... . manam..... kaaatha....aa. .. dheera.... jawanmare... .avarude dheerathaku. ......... .. munpil...nammude. ....... nadinte..... .. pranamam...."

avarkum undayirunnu. ..ammamar. ...avarkum undayirunnu. ..pithakal. ....
avarkum undayirunnu. ..baryamar. ...avarkum undayirunnu. ..makal.. .... ennittum ellam avar thyajichu... ......... ......... ......... ......... ......... ......... ........
NAMUKU VENDI....BHARATHA MANNINU VENDI....... ......... ......... ......
VANDHE MATHRAM..... ......... ......... ......... ......... ......... ......... ......... .........
SALUTE TO OUR BRAVE SOLDIERS.... ......... ......... ......... ......... ......... !

manimaran1
10-09-2008, 03:56 PM
Bharat Matha Ki Jai

madhavikutty
10-09-2008, 06:24 PM
INNU NJAN KURUKSHETHRA KANDU.KASHTAPETTANU TICKET KITTIYATHU.KURACHU PERKKU TICKET KITTIYILLA.THALLAYIRUNNU.ITHU POLORU KIDILAN PADAM INI MALAYALA CINEMAYIL MATTORU NADANUM KITTILLA. MANOHARAMANEE CINEMA.LALETTAN KALAKKI.KARGIL NEERIL KANDATHU POLAYUNDU.SHARIKKUM KASHU MUTHALAYI.ORU DESHA SNEHI KANDIRIKKANDA CHITHRAM.VIVARAMILLATHAVAR PALATHUM PARAYUM. MOHAN LAL ENNA MAHA NADANE AARUM THETTI DHARIKKARUTHU.PREKSHAKAR LALETTANIL ARPICHIRIKKUNNA VISHWASAM ADHEHATHINTE ABHINAYA MIKAVILUDE ADHEHAM KATTI THARUM

LALETTAN IS BEST IN THE WORLD

UNIVERSAL HERO MOHANLAL

BHARATH MATHA KI JAI
JAI LALETTAN

MR.INDIAN
10-09-2008, 08:52 PM
padam potti

narandrannair
10-10-2008, 12:17 PM
Not Vandhe Matharam....

It's "Vadhe" Maathram....!!!

narandrannair
10-10-2008, 02:01 PM
Pro Pro

മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടന്‍ എന്ന കാര്യത്തില്‍ വര്‍ഷങ്ങളായി തര്‍ക്കം നടക്കുന്നു. ഇരുവരും സ്വന്തം മേഖലയില്‍ കരുത്തന്മാരായതിന ല്‍ ഇവരില്‍ ആര്‌ കേമന്‍ എന്ന ചോദ്യത്തില്‍ കഴമ്പില്ല.

എന്നാല്‍ സിനിമ ചെയ്യുന്നവര്‍ ഇവരെ വിലയിരുത്തുന്നത് എങ്ങനെ എന്നത്‌ കൗതുകകരമായ കാര്യമാണ്‌. സിനിമ വ്യവസായത്തെ നിയന്ത്രിക്കുന്ന ്‌ സൂപ്പര്‍ താരങ്ങളായതിനാല്‍ ഇരുവരേയും തരാതരം പോലെ വാനോളം പുകഴ്‌ത്തുകയാണ്‌ മിക്ക സംവിധായകരുടേയും ശൈലി.

താന്‍ സൃഷ്ടിച്ച നായകന്മാരെ പോലെ തന്നെ ചങ്കൂറ്റക്കാരനായ സംവിധായകന്‍ രഞ്‌ജിത്ത്‌ പക്ഷെ അത്തരക്കാരുടെ കൂട്ടത്തില്‍ പെടില്ല. ധീരോദാത്തഗുണവാന് ാരായി ഇരുവരേയും അവതരിപ്പിച്ചിട്ട ള്ള രഞ്‌ജിത്ത്‌ അല്‌പം മമ്മൂട്ടി പക്ഷപാതിയാണ്‌.
അടുത്തിടെ ഒരു ചാനലിന്‌ നല്‌കിയ അഭിമുഖത്തിലാണ്‌ താരചക്രവര്‍ത്തിമ രെ കുറിച്ച്‌ രഞ്‌ജിത്ത്‌ നയം വ്യക്തമാക്കിയത്‌. നടന്‍ എന്ന നിലയില്‍ പരീക്ഷണങ്ങളോട് ആഭിമുഖ്യം കൂടുതലുള്ളത്‌ മമ്മൂട്ടിക്കാണ്‌ എന്ന് രഞ്‌ജിത്ത് വിലയിരുത്തുന്നു.

ഒരു നല്ല തിരക്കഥ ഉണ്ടെന്നറിഞ്ഞാല് അത്‌ തേടിപ്പിടിച്ച്‌ പോയി സിനിമയാക്കാന്‍ മമ്മൂട്ടി തയ്യാറാകുമത്രേ. എന്നാല്‍ ലാല്‍ അത്തരക്കാരനല്ല, പുതിയ ആളുകളോടൊത്ത്‌ പ്രവര്‍ത്തിക്കുമ പോള്‍ ലാല്‍ അസ്വസ്ഥനാകാറുണ്ട ന്നും രഞ്‌ജിത്ത്‌ പറയുന്നു.
സ്വന്തം കൂട്ടുകാര്‍കാര്‍ ്ക്‌ ഒപ്പം പ്രവര്‍ത്തിക്കുമ പോഴാണ്‌ ലാല്‍ മനസ്‌ തുറന്ന്‌ അഭിനയിക്കുന്നത്‌.

‘മായാമയൂരം’ എന്ന തന്‍റെ മികച്ച തിരക്കഥ ബോക്‌സ്‌ ഓഫീസില്‍ പരാജയപ്പെട്ടത്‌ കൊണ്ട്‌ മോഹന്‍ലാലിനെ വച്ച്‌ മറ്റൊരു ചിത്രം ചെയ്യാന്‍ തനിക്ക്‌ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു എന്നും രഞ്‌ജിത്ത്‌ ഓര്‍മ്മിക്കുന്നു.

‘കൈയ്യൊപ്പ്‌’ എന്ന ചിത്രത്തിന്‍റെ കഥ കേട്ട ഉടന്‍ പണം വാങ്ങാതെ അഭിനയിക്കാന്‍ തയ്യാറായി മമ്മൂട്ടി മുന്നോട്ട്‌ വരികയായിരുന്നു എന്നും രഞ്‌ജിത്ത്‌ ചൂണ്ടികാട്ടി.

10-11-2008, 10:42 AM
NOT MAYA BAZAR

IT IS "MANDANS BAZAR"

narandrannair
10-11-2008, 10:57 AM
http://img392.imageshack.us/img392/8936/atcaaacwydzh6j4hqtp4apgsu4.jpg (http://imageshack.us)
http://img392.imageshack.us/img392/atcaaacwydzh6j4hqtp4apgsu4.jpg/1/w335.png (http://g.imageshack.us/img392/atcaaacwydzh6j4hqtp4apgsu4.jpg/1/)

MALLUMAYAVI
10-11-2008, 11:31 AM
Grrrrrrrrrrrrrrrrrrrrrrrrrrrrrrr.................. .................