narandrannair
07-07-2008, 04:23 PM
വര്‍ത്തമാനകാല സിനിമയിലേക്കു വരാം. നിര്‍മാണച്ചെലവില ണ്ടായ വന്‍വര്‍ധന തന്നെയാണ് പ്രധാനമാറ്റം. താരങ്ങളുടെ പ്രതിഫലത്തുക കുത്തനെ കൂടി. ഇന്ന് ഒരു സിനിമയുടെ നിര്‍മാണച്ചെലവ് സൂപ്പര്‍ താരങ്ങളാണെങ്കില് മൂന്നരക്കോടിയെങ് ിലും വരും. രണ്ടാം നിര താരങ്ങള്‍ക്ക് ഇതിന്റെ പകുതിയെങ്കിലും വരും. താരങ്ങളുടെ പ്രതിഫലത്തുക ഇന്ന് ഏതാണ്ടിങ്ങനെ: മമ്മൂട്ടി- 50 ലക്ഷവും ഓവര്‍സീസ് അവകാശവും. ഫലത്തിലിത് ഒരു കോടിയിലധികം വരുന്നു. മോഹന്‍ലാല്‍- 75ലക്ഷം.
സുരേഷ് ഗോപി 55 മുതല്‍ 60 ലക്ഷം വരെയാണ് പ്രതിഫലം വാങ്ങുന്നത്. ദിലീപ്- 45 ലക്ഷം. 17 ലക്ഷം വരെ വാങ്ങിയിരുന്ന ജയറാമിനിപ്പോള്‍ 12 ലക്ഷമാണ്. പൃഥ്വീരാജ്- 12 ലക്ഷം, ജഗതി നാലു മുതല്‍ അഞ്ചു ലക്ഷം വരെ, സായ്‌കുമാര്‍- 5 ലക്ഷം, സിദ്ദിഖ് - അഞ്ചു ലക്ഷം, ഇന്ദ്രജിത്ത്- രണ്ടര ലക്ഷം, ലാലുഅലക്‌സ്- മൂന്നുനാലു ലക്ഷം വരെ, സലിംകുമാര്‍- നാലുലക്ഷം, ഇന്ദ്രന്‍സ്- 75,000, സുധീഷ് 50,000 മുതല്‍ 75,000 വരെ, തിലകന്‍- മൂന്നര ലക്ഷം, നെടുമുടി - 3 ലക്ഷം, സുരേഷ് കൃഷ്‌ണ , ഷമ്മി തിലകന്‍ തുടങ്ങിയവര്‍ 1.15 ലക്ഷം, കല്പന- ഒന്നര ലക്ഷം, ഉര്‍വശി - 7 ലക്ഷം, മനോജ് കെ. ജയന്‍- 5 ലക്ഷം, മണി- 7 ലക്ഷം, റഹ്‌മാന്‍- മൂന്നര ലക്ഷം, മുകേഷ്- 5 ലക്ഷം, സുരാജ് വെഞ്ഞാറമൂട്- ഒരു ലക്ഷം, ഷീല - 4 ലക്ഷം എന്നിങ്ങനെയാണ് റേറ്റ്.
നായികമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് മഞ്ജു വാര്യരായിരുന്നു. എന്നാലിപ്പോള്‍ നായകന്മാരുടെ വെറും നിഴലായി മാറുന്ന നായികമാരെയാണ് ഏറെയും കാണുന്നത്. നസീറിന്റെ കാലത്ത് നായകന്റെ പാതി പ്രതിഫലം കിട്ടിയുരുന്നു നായികമാര്‍ക്ക്. ഇന്നത്തെ അവസ്ഥ നോക്കൂ:
മീര ജാസ്മിന്‍- 10 ലക്ഷം, കാവ്യ - 7 ലക്ഷം, ഭാവന - 7 ലക്ഷം, പദ്മപ്രിയ - 4 ലക്ഷം, വിമല രാമന്‍ - രണ്ടര ലക്ഷം. കവിയൂര്‍ പൊന്നമ്മയ്ക്ക് ഒന്നര ലക്ഷം, സുകുമാരിക്കു അഭിനയിക്കുന്ന ദിവസത്തിന്റെ എണ്ണത്തിനനുസരിച് ് 50,000 മുതല്‍ മുകളിലേക്ക്.
Thanks to :-Chithrabhoomi