narandrannair
07-07-2008, 10:41 AM
പഴയ ലാലേട്ടനെ തിരിച്ചു കിട്ടി., മധുരമായ മുഹൂര്‍ത്തങ്ങള്‍ ആവോളമുളള ഒരു തനിനാടന്‍ ചിത്രo.
സന്മനസുളളവര്‍ക്ക സമാധാനം പോലെ, നാടോടിക്കാറ്റു പോലെ ലളിതസുന്ദരമായ ഒരു സത്യന്‍ അന്തിക്കാട് ചിത്രo,പഴയ ലാലേട്ടനെ തിരിച്ചു കിട്ടി,നര്‍മ്മ മധുരമായ മുഹൂര്‍ത്തങ്ങള്‍ ആവോളമുളള ഒരു തനിനാടന്‍ ചിത്രം,
സന്മനസുളളവര്‍ക്ക സമാധാനം പോലെ, നാടോടിക്കാറ്റു പോലെ ലളിതസുന്ദരമായ ഒരു സത്യന്‍ അന്തിക്കാട് ചിത്രം,എന്നൊക്കെ പറയണമെന്കില്‍ പോട്ടനായിരിക്കണം ഈ ചിത്രം കാണുന്നവന്‍.. മാടമ്പി.. പേര് കേട്ടാല്‍ വലിയ ആന ആണെന്ന് തോന്നുമെന്കിലും, ആന പോയിട്ട് ഒരു അണ്ണാന്‍ പോലുമല്ല ഈ സിനിമ വധം.പുത്തെന്‍ പുരക്കല്‍ ഗോപാലകൃഷ്ണ പിള്ള നാട്ടിലെ വലിയ ബ്ലേഡ് പലിശക്കാരനാണ്. ആ നാട്ടിലെ ബാങ്ക് ആണ് പിള്ള. നാട്ടില്‍ പിള്ള വലിയ പുലിയാണ്. പക്ഷെ അമ്മയ്ക്കും,അനിയന ം പിള്ളയെ കണ്ടു കൂടാ.പിള്ളയുടെ കുട്ടിക്കാലത്ത് കടം കൊണ്ടു വലഞ്ഞപ്പോള്‍ അച്ഛന്‍ കുടുംബത്തെ ഉപേക്ഷിച്ചു മധുരയിലേക്ക് പോയി.അച്ഛനെ അന്വേഷിച്ചു മധുരയിലെത്ത്തിയ പിള്ളയുടെ കണ്മുമ്പില്‍ വച്ച് അച്ഛന്‍ ഈ ലോകത്തോട് വിട പറഞ്ഞു.അച്ഛന്‍ വേഷം അവതരിപ്പിച്ച സായി കുമാറിന് നന്ദി.ഈ ഉണ്ണികൃഷ്ണ - ലാലേട്ടാ സൃഷ്ടിയില്‍ കൂടുതല്‍ കത്തി വയ്ക്കാഞ്ഞതിനു.
നാട്ടില്‍ തിരിച്ചെത്തിയ പിള്ള അച്ഛന്‍ മരിച്ച കാര്യം അമ്മയോടും, അനിയനോടും പറയുന്നില്ല.കാരണം അമ്മയും അനിയനും അപ്പോള്‍ തൂങ്ങാന്‍ കയറെടുത്തു നില്‍ക്കുകയായിരു ്നു.പിന്നെയും ഒരു 10-25 കൊല്ലം അയാള്‍ ആ ദുഃഖ സത്യം അവരില്‍ നിന്ന് മറച്ചു വച്ചു.അതെന്തിനാണെ ്ന് ചോദിക്കരുത്.കഥയില ചോദ്യമില്ല. ഈ കഥയില്‍ പ്രത്യേകിച്ചും.
സിദ്ദിക്കും കുറെ വില്ലന്മാരുമൊക്ക പില്ലയുടെതല്ല് കൊണ്ടു കൊണ്ടു മരിക്കാനായി പിരന്നവരാന്.സുരാജ ന്റെ കോമഡി തരക്കേടില്ല.ജഗതിയ ം,ഇന്നോസിന്റുമൊക കെ സുരാജിനോട് മത്സരിച്ചു തോല്‍ക്കുന്നത് കാണാം.കാവ്യാ മാധവനെ നായികയക്കണോ എന്ന് ഉണ്ണികൃഷ്ണന്‍ ഈ ചിത്രം ഷൂട്ടിങ് തീരുന്നത് വരെ തീരുമാനിച്ചിരുന് ില്ല എന്ന് തോന്നുന്നു.ഈ 50 ഉം 20 ഉം തമ്മിലുള്ള വ്യത്യാസം കാണാനുള്ള സൂത്ര വാക്യം താഴെ കൊടുക്കുന്നു.
മോഹന്‍ലാല്‍ - കാവ്യാ മാധവന്‍ = 30 വര്‍ഷങ്ങള്‍
ലാലിനും കാവ്യക്കും കല്ല്യാണം കഴിക്കാന്‍ പറ്റിയില്ല.അവസാനം മകന്റെ ഭയന്കരമായ ത്യാഗത്തിന്റെ കഥ അറിഞ്ഞ അമ്മ മകനോട് ക്ഷമ ചോദിക്കുന്നു.തന്റ സ്വത്തെല്ലാം അനിയന്റെ പെരിലായിരുന്നുവെ ്നും,അനിയനെ നന്നക്കനായിരുന്ന താന്‍ ഇത്ര നാലും സ്നേഹം കാനിക്കാതിരുന്നത ന്നും പിള്ള പറയുമ്പോള്‍ കഥ വലിയൊരു വഴിത്തിരിവിലെത്ത ന്നു.ആരും "പ്രതീക്ഷിക്കാത്ത" ക്ലൈമാക്സ് .....ഹോ...
പത്തനംതിട്ടയിലെ ഇലവട്ടം ആണ് കഥ നടക്കുന്ന സ്ഥലം.പത്തനംതിട്ട ില്‍ ഇലവട്ടം എന്നൊരു സ്ഥലം ഇല്ല മിസ്റ്റര്‍ ഉണ്ണികൃഷ്ണന്‍!!!ഇല ും തിട്ട എന്നാ സ്ഥലം ആകണം ഉണ്ണികൃഷ്ണന്‍ ഉദ്ദേശിച്ചത്.
ഈ ചിത്രത്തിലെ ഏറ്റവും രസകരമായ തമാശ പത്തനംതിട്ടയിലെ പ്രക്കാനം എന്ന സ്ഥലത്ത് ഒന്നരക്കോടി മുതല്‍ മുടക്കി പിള്ള അനിയന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഇട്ടു കൊടുക്കുന്നു.സുഹൃ ്തേ...പത്തനംതിട്ടയ ിലെ വികസനം എന്തെന്നറിയാത്ത പ്രക്കനത് തന്നെ വേണോ അനിയന് ബിസിനസ് ഉണ്ടാക്കി കൊടുക്കാന്‍.
പിന്നെ പിള്ളയുടെ ഒരു പന്ച്ചുണ്ട്..പിള്ള യ്ക്ക് മുകളില്‍ ഒരു "പരുന്തും" പറക്കില്ല.പറന്നാല അതിന്റെ ചിറകു ഞാന്‍ അരിയും.അലിഭായി മുതല്‍ ചിന്താവിഷയം വരെയുള്ള തുടര്‍ച്ചയായ ഫ്ലോപുകള്‍ ആയിരിക്കും ഈ പ്രഖ്യാപനത്തിന് കാരണം.