narandrannair
12-18-2007, 09:25 AM
മനു ( ദിലീപ് ) ഒരു male nurse ആണ്. അയാള്‍ പലപ്പോഴായി പരിചയപ്പെടുന്ന മൂന്ന് പെണ്‍കുട്ടികള്‍ അയാളില്‍ ആകൃഷ്ടരാകുന്നു; അവര്‍ മൂവരും അയാളെ വിവാഹം കഴിക്കാന്‍ നടക്കുന്നു. തുടര്‍ന്നുണ്ടാവു ്ന തെറ്റിദ്ധാരണകളും കോലാഹലങ്ങളുമാണ് സിനിമ. റാഫിയും മക്കാര്‍ട്ടിനും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഈ രചന സംവിധാനം ചെയ്ത് കുളമാക്കിയിരിക്ക ന്നത് രാജസേനന്‍.
കുറച്ച് തമാശ പറയുക എന്നുളളതിലുപരി ഇതിന്‍റെ അണിയറപ്രവര്‍ത്തക ്‍ ഒന്നും ഉദ്ദേശിച്ചിരിക്ക ല്ല എന്ന് വ്യക്തമാണല്ലോ. പക്ഷെ കുറച്ചെങ്കിലും മെന വേണ്ടേ, ചിത്രീകരണത്തിലും സംയോജനത്തിലും മറ്റും? എഡിറ്റ് ചെയ്യാന്‍ കംപ്യൂട്ടര്‍ ഉണ്ടെന്ന് വെച്ച് എന്തും കാട്ടാമോ? എന്തിനാണ് യാതൊരു ആവശ്യവുമില്ലാതെയ ളള speed ramping ( ഫ്രെയ്മുകളുടെ വേഗതകൂട്ടല്‍ ) ? ഒരു ടെക്ക്നീക്ക് ഉപയോഗിക്കുമ്പോള് അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെ ്ന് കുറഞ്ഞപക്ഷം അത് ചെയ്യുന്നവര്‍ക്ക ങ്കിലും അറിയണ്ടേ? ഇടക്കിടെയുളള ഫ്ലാഷുകള്‍ വേറെ. യാതൊരു ബോധവുമില്ലാതെയാണ എഡിറ്റ് ചെയ്തിരിക്കുന്നത . ആംഗിളുകള്‍ എന്തായാലും പ്രശ്നമൊന്നുമില് എന്ന നിലക്കാണ് കാമറ. Expose ചെയ്തതിലെ പിശകോ, അതോ വേറേ കുഴപ്പമോ – ഷോട്ടുകളില്‍ പകുതിയോളം oil paint filter കൊടുത്തപോലെ jaded ആണ്. അതോ ഇതും ഒരു ‘effect’ ആണോ?
സിനിമ കണ്ടുകഴിയുമ്പോള് ഒരു ‘ദിലീപ്’ ചിത്രം കണ്ട പ്രതീതി അല്ല ഉണ്ടാവുക. ദിലീപിനെ ചുറ്റിപ്പറ്റിയാണ സിനിമ നീങ്ങുന്നതെങ്കില ം, മലയാളസിനിമയില്‍ അടുത്ത കുറച്ച് വര്‍ഷങ്ങളായി കണ്ടുവരുന്ന ‘star boosting’ ഇതിലില്ല. കഥയ്ക്കാണ് ( അങ്ങിനെ വിളിക്കാമെങ്കില് ) പ്രാധാന്യം നല്കിയിരിക്കുന്ന ്. ആശ്വാസം.
ചിരിയുണര്‍ത്തുന് മൂന്നാല് രംഗങ്ങള്‍ മാത്രമാണ് ഈ ‘love + comedy’ ചിത്രത്തിലുളളത്. സുരാജിന്‍റെ കാട്ടായങ്ങള്‍ കണ്ടിട്ട് ജനങ്ങള്‍ ചിരിക്കുന്നതെന്ത നെന്ന് എനിക്ക് പലപ്പോഴും പിടികിട്ടാറില്ല. ഒരു റിട്ടയേര്‍ഡ് CBI ഉദ്യോഗസ്ഥന്‍റെ കഥാപാത്രമുണ്ട്. വലിയ introduction ഒക്കെയാണ് അദ്ദേഹത്തിന് നല്കിയിരിക്കുന്ന ്. നിര്‍മ്മാതാവോ മറ്റോ ആയിരിക്കും. പൊട്ടന്‍ കടിച്ചതുപോലെയുളള അദ്ദേഹത്തിന്‍റെ പ്രകടനം കാണേണ്ടത് തന്നെയാണ്. റാഫി-മക്കാര്‍ട്ടിന്‍റ മറ്റൊരു തമാശയായിരിക്കും, ഇത്തരക്കാരെക്കൊണ ട് അഭിനയിപ്പിക്കുക എന്നുളളത്.
തുടങ്ങിയടത്തുനിന ന് ഒരിഞ്ച് പോലും മുന്നോട്ട് പോയിട്ടില്ലാത്ത ആളാണ് രാജസേനന്‍. കുറച്ചുകൂടി ബോധമുളള ആരെങ്കിലും സംവിധാനം ചെയ്തിരുന്നെങ്കി ്‍ ചിത്രം ഇത്രക്ക് ബോറാവുമായിരുന്നി ്ല എന്ന് തോന്നുന്നു.