PDA

View Full Version : Selected Bad Sex in the history


narandrannair
12-14-2007, 02:08 PM
യുഎസ് ടിവിയിലെ നിപ്പ് ഓര്‍ ടക്ക് എന്ന സീരിയലില്‍ റോസി ഒഡോണലും ജൂലിയന്‍ മക് മഹോനും തമ്മിലുളള സെക്സ് രംഗം ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രണയ രംഗമായി തിരഞ്ഞെടുക്കപ്പെ ്ടു.http://www.imageoptika.com/hosting/out.php/t8068_crash13122007.jpg (http://www.imageoptika.com/hosting/show.php/8068_crash13122007.jpg.html)

മാക്സിം ഡോട്ട് കോം വെബ് സൈറ്റാണ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രണയ രംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത .

സീരിയലില്‍ ഓഡോണല്‍ മക് മഹോന്റെ ഡോക്ടര്‍ ക്രിസ്ത്യന്‍ ട്രോയി എന്ന പ്ലാസ്റ്റിക് സര്‍ജന്റെ രോഗിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. രോഗിയുമായി വേഴ്ച നടത്തുന്ന ഈ രംഗം ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പ്രണയ രംഗമാണെന്ന് വിധികര്‍ത്താക്കള ‍ പറയുന്നു.

1996ല്‍ റിലീസ് ചെയ്ത ക്രാഷ് എന്ന ചിത്രത്തില്‍ ജെയിംസ് സ്പേഡറും റോസാന ആര്‍ക്വേറ്റും തമ്മിലുളള വേഴ്ചാ രംഗമാണ് രണ്ടാം സ്ഥാനത്തെത്തിയത്.

2002ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രമായ നാഷണല്‍ ലംബൂണ്‍സ് വാന്‍ വില്‍ഡറില്‍ റയാന്‍ റെയ്നോള്‍ഡ്സും സിന്ത്യാ ഫാന്‍ചെറും തമ്മിലുളള വേഴ്ചാ രംഗം മൂന്നാം സ്ഥാനത്തെത്തി.

മുന്‍ കാമുകീകാമുകരായ ബെന്‍ എഫ്ലെക്സും ജെന്നിഫര്‍ ലോപ്പസും തമ്മിലുളള രതിരംഗം ഗില്‍ഗി എന്ന ചിത്രത്തിലുണ്ട്. പട്ടികയില്‍ നാലാമതെത്തിയത് ഇതാണ്.

മറ്റു സ്ഥാനങ്ങള്‍ ഇവയാണ്

5. കിങ് പിന്‍ - വൂഡി ഹാരല്‍സെണ്‍, ലിന്‍ ഷായെ
6.ദി ഷൈനിംഗ് - ജാക്ക് നിക്കോള്‍സണ്‍, ബില്ലി ഗിബ്സണ്‍
7.ദി കൂളര്‍ വില്യം എച്ച് മാസി, മരിയാ ബെലോ
8. കാസിനോ - ജോ പെസ്ക്കി, ഷാരോണ്‍ സ്റ്റോണ്‍

kaviya
06-24-2008, 05:57 PM
kallatharammmmmmmmmmmmmmm

libinnn
06-24-2008, 08:58 PM
super super super

swapnacharles
06-25-2008, 05:45 AM
fantastic machaaaaaaaaa

george2913
07-11-2008, 07:42 AM
super......

sasusa
07-11-2008, 02:03 PM
good information