narandrannair
11-23-2007, 08:19 AM
മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പിതാവിന് കോടതി വധശിക്ഷവിധിച്ചു. പര്‍താപ് സിംഗ് വാല സ്വദേശി മൊഹീന്ദന്‍ സിംഗിനാണ് കോടതി വധശിക്ഷവിധിച്ചിര ക്കുന്നത്.
മകളെ മാനഭംഗപ്പെടുത്തു യും തുടര്‍ന്ന് മകളെയും ഭാര്യയെയും കൊലപ്പെടുത്തുകയു ചെയ്‌തുവെന്നാണ് മൊഹീന്ദറിന് എതിരെയുള്ള കേസ്. അപൂര്‍വ്വങ്ങളില് അപൂര്‍വ്വമായ സംഭവമെന്നാണ് വധശിക്ഷ വിധിച്ചുകൊണ്ട് മൊഹീന്ദറിന്റെ ചെയ്‌തിയെ കോടതി വിശേഷിപ്പിച്ചത്.
1999ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീട്ടില്‍ ഒറ്റയ്‌ക്കായിരുന ന സമയത്ത് ഇയാള്‍ പ്രായപൂര്‍ത്തിയാ ാത്ത മകളെ മാനഭംഗപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ ഭാര്യയും മകളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. കേസ് പരിഗണിച്ച കോടതി 2001 മെയില്‍ ഇയാളെ പതിനൊന്നു വര്‍ഷം തടവുശിക്ഷയ്‌ക്കു വിധിച്ചു.
തുടര്‍ന്ന് 2006 ജനുവരിയില്‍ പരോളില്‍ ഇറങ്ങിയ മൊഹീന്ദര്‍ ഇവരെ വധിയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്തിയ രുന്നു. 2006 ജനുവരി എട്ടിന് ആരുമില്ലാത്ത സമയം നോക്കി ഭാര്യയെയും മകളെയും വീട്ടില്‍വച്ച് കൊലപ്പെടുത്തുകയാ ിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതി മാധ്യമപ്രവര്‍ത്ത രോട് മോശമായി പെരുമാറുകയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക തിരെ അപവാദങ്ങള്‍ പറയുകയും ചെയ്‌തു.
പൊലീസ് ഉദ്യോഗസ്ഥര്‍ക്ക പെണ്‍കുട്ടികളെ വിതരണം ചെയ്യുന്ന ശൃംഗലയിലെ കണ്ണിയാണ് തന്റെ ഭാര്യയെന്നും ഇയാള്‍ ആരോപിച്ചു. അത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ കള്ളക്കഥയുണ്ടാക് ി തനിയ്‌ക്കെതിരെ പരാതി നല്‍കുകയും ജിയിലിലടയ്‌ക്കുക ും ചെയ്‌തതെന്നാണ് ഇയാള്‍ പറയുന്നത്