PDA

View Full Version : എത്ര കൊതിച്ചെന്നോ ആ കുളിസീന്‍ കാണാന്‍


narandrannair
11-15-2007, 01:30 PM
എന്നാലും എഡ്ജ് ഓഫ് ലവിന്റെ സംവിധായകന്‍ മാത്യു റിസിനോട് കാണിച്ചത് തീരെ മര്യാദ കേടായിപ്പോയി. ചിത്രത്തിലെ ഏറ്റവും ചൂടന്‍ രംഗത്തില്‍ തന്നെക്കൂടെ പങ്കെടുപ്പിക്കണമ ന്ന അപേക്ഷ നിരസിക്കപ്പെട്ടത ന്റെ വിഷമത്തിലാണ് സിനിമയിലെ നായക കഥാപാത്രം.

എഡ്ജ് ഓഫ് ലവിലെ ഏറ്റവും പ്രധാനപ്പെട്ട സീന്‍ സിയെന്ന മില്ലറും കെയ്റാ നൈറ്റ്ലിയും ഒന്നിച്ച് കുളിക്കുന്ന രംഗമാണ്. ശരീരത്തിലെ പ്രധാന അവയവങ്ങള്‍ പരസ്പരം കഴുകിത്തടവുന്ന ദീര്‍ഘമായ സീനാണത്രേ ഇത്.http://www.imageoptika.com/hosting/out.php/t6601_siennamiller318092007.jpg (http://www.imageoptika.com/hosting/show.php/6601_siennamiller318092007.jpg.html)

ഈ രംഗം ചിത്രീകരിക്കുന്ന ് കാണണമെന്നായിരുന് ു ചിത്രത്തിലെ പ്രധാന കഥാപാത്രമായ തോമസിനെ അവതരിപ്പിക്കുന്ന മാത്യൂ റിസിന്റെ ആവശ്യം. തോമസിന്റെ രണ്ടു കാമുകിമാരുടെ വേഷത്തിലാണ് സിയെന്നയും കെയ്റയും പ്രത്യക്ഷപ്പെടുന നത്.

എതിരാളികളായ കാമുകിമാര്‍ ഒരു ഘട്ടത്തില്‍ സ്വവര്‍ഗാനുരാഗത് ിലേയ്ക്ക് വഴുതി വീഴുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും ഒന്നിച്ച് കുളിക്കാനെത്തുന് ത്. ഈ രംഗത്തില്‍ തന്നെക്കൂടി ഉള്‍പ്പെടുത്തണമെ ്നും റിസ് സംവിധായകനോട് ആവശ്യപ്പെട്ടു.

റിഹേഴ്സല്‍ നടക്കുമ്പോള്‍ എന്നെക്കൂടി വിളിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് വളരെ പെട്ടെന്ന് അവര്‍ ഷൂട്ടിംഗ് തീര്‍ത്തുകളഞ്ഞു. ഈ രംഗത്തില്‍ എന്നെക്കൂടി ഉള്‍പ്പെടുത്താന് അവരോട് ഞാന്‍ കെഞ്ചി നോക്കി. വേണമെങ്കില്‍ പണം കൊടുക്കാമെന്നു വരെ പറഞ്ഞു. പക്ഷേ, നടന്നില്ല കോണ്‍ടാക്ട് മ്യൂസികിന് നല്‍കിയ അഭിമുഖത്തില്‍ മാത്യു റിസ് വെളിപ്പെടുത്തി.

ഏതായാലും ഇനി റിസിനും പ്രേക്ഷകര്‍ക്കൊപ പം ആ സീന്‍ കാണാനേ കഴിയൂ. ഇരുവരുമായുളള കിടപ്പറ രംഗങ്ങളില്‍ വരെ റിസ് പങ്കെടുക്കുന്നുണ ടെങ്കിലും സിയെന്നയും കെയ്റയും ഒരുമിച്ച് കുളിക്കുന്നത് നേരിട്ട് കാണാനുളള ഭാഗ്യം നായകനുണ്ടായില്ല. കഷ്ടമെന്നല്ലാതെന തു പറയാന്‍!

DANUSH
11-15-2007, 04:47 PM
thanks for postin the picture too naren bhai.. it make lot of difference... nice story..:)