PDA

View Full Version : രഞ്ജിത്തിനെ ലാല്‍ രക്ഷിക്കുമോ?


narandrannair
11-13-2007, 07:04 AM
നവംബര്‍ ആദ്യവാരം റിലീസ് ചെയ്യേണ്ടിയിരുന് റോക്ക് എന്‍ റോള്‍ നവംബര്‍ 15ന് തിയേറ്ററുകളിലെത് ുന്നു. നവംബര്‍ അവസാനത്തിലേക്ക് റിലീസിംഗ് മാറ്റാനാണ് ആദ്യം തീരുമാനിച്ചിരുന് തെങ്കിലും ചിത്രം ഈയാഴ്ച തന്നെ തിയേറ്ററുകളിലെത് ും.

മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോ ം ഒരു വിജയം അനിവാര്യമാണ്. അലിഭായിയും പരദേശിയും പരാജയപ്പെട്ടതിനു പിന്നാലെയെത്തുന് റോക്ക് എന്‍ റോളിലാണ് ഇനി മോഹന്‍ലാലിന്റെ പ്രതീക്ഷ. നരസിംഹവും ആറാം തമ്പുരാനും പോലുള്ള സൂപ്പര്‍ഹിറ്റുകള ‍ക്ക് തിരക്കഥയെഴുതുകയു രാവണപ്രഭു എന്ന മെഗാഹിറ്റ് തിരക്കഥയെഴുതി സംവിധാനം ചെയ്യുകയും ചെയ്ത രഞ്ജിത്താണ് റോക്ക് എന്‍ റോള്‍ ഒരുക്കുന്നത്.

രഞ്ജിത്ത് ഒടുവിലായി ചെയ്ത സിനിമകളൊന്നും വലിയ വിജയമായിരുന്നില് . മമ്മൂട്ടിയുടെ റംസാന്‍ ചിത്രമായ നസ്രാണിക്ക് തിരക്കഥയെഴുതിയത് രഞ്ജിത്താണ്. ശരാശരിക്കു താഴെയാണ് നസ്രാണിയുടെ ബോക്സോഫീസ് പ്രകടനം. റോക്ക് എന്‍ റോളിനു മുമ്പ് രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം കയ്യൊപ്പ് ആയിരുന്നു. ഓഫ് ബീറ്റ് ചിത്രമായ കയ്യൊപ്പ് ബോക്സോഫീസില്‍ നിറം മങ്ങിയ പ്രകടനമാണ് കാഴ്ച വച്ചത്. അതിനു മുമ്പ് പ്രജാപതി. കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടി ചിത്രങ്ങളില്‍ ഏറ്റവും വലിയ പരാജയമായിരുന്നു പ്രജാപതി.

മോഹന്‍ലാലും രഞ്ജിത്തും ഇതിനു മുമ്പൊന്നിച്ചത് ചന്ദ്രോത്സവം എന്ന ചിത്രത്തിലാണ്. ചന്ദ്രോത്സവവും പരാജയമായിരുന്നു. സംവിധായകനെന്ന നിലയിലും തിരക്കഥാകൃത്തെന് നിലയിലും രഞ്ജിത്തിന്റെ കരിയര്‍ ഗ്രാഫ് താഴോട്ടാണെന്ന് ഈ ചിത്രങ്ങളുടെ ബോക്സോഫീസ് പ്രകടനം വ്യക്തമാക്കുന്നു.

മോഹന്‍ലാലിനേക്കാ േറെ റോക്ക് എന്‍ റോള്‍ വിജയമാവേണ്ടത് രഞ്ജിത്തിന്റെ ആവശ്യമാണ്. സൂപ്പര്‍ഹിറ്റുകള ‍ വിദൂരമായ ഓര്‍മ മാത്രമായതോടെ മുന്‍നിര സംവിധായകനായും തിരക്കഥാകൃത്തായു നിലനില്‍ക്കാന്‍ പാടുപെടുന്ന രഞ്ജിത്തിന് റോക്ക് എന്‍ റോള്‍ തിരിച്ചുവരവാകുമോ?