PDA

View Full Version : കിംഗ് ഖാനെ മോഹന്ലാലിന് പേടിയോ?


narandrannair
11-10-2007, 03:48 PM
കിംഗ് ഖാനെ മോഹന്ലാലിന് പേടിയോ?
ബോളിവുഡ് സിനിമ പുതിയ പരീക്ഷണങ്ങള്‍ തുടരുകയാണ്. കിംഗ് ഖാന്റെ ഓം ശാന്തി ഓം പോലുള്ള വമ്പന്‍ ചിത്രത്തോട് മത്സരിക്കാന്‍ സവാരിയ എന്ന പുതുമുഖ ചിത്രമെത്തിയതായണ ബോളിവുഡിലെ ദീപാവലി വിശേഷം.

മലയാളത്തിന്റെ കാര്യമോ? സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ അതേ സമയത്തിറങ്ങുന്ന യുവതാര ചിത്രങ്ങള്‍ക്ക് അത്ര വലിയ പ്രാധാന്യമൊന്നു ഇവിടുത്തെ മാധ്യമങ്ങള്‍ നല്‍കാറില്ല. ഇത്തരം ചിത്രങ്ങളുടെ കാര്യത്തില്‍ നിര്‍മാതാവിന് നഷ്ടം വരാതിരുന്നാല്‍ അതു തന്നെ വലിയ കാര്യം എന്ന മട്ടിലാവും മാധ്യമങ്ങളുടെ സമീപനം. എന്നാല്‍ കാര്യങ്ങള്‍ എപ്പോഴും അങ്ങനെയാണമെന്നില ല. സൂപ്പര്‍താരങ്ങള് വാഴുന്ന മലയാളത്തില്‍ ചിലപ്പോള്‍ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മലര്‍ത്തിയടിക്കാ ്‍ പൃഥ്വിരാജിനെ പോലൊരു യുവതാരം പ്രത്യക്ഷപ്പെട്ട ന്നുവരും. നസ്രാണിക്ക് ചോക്ലേറ്റിന് മുന്നിലും മഹാസമുദ്രത്തിന് ക്ലാസ് മേറ്റ്സിനു മുന്നിലും അടിയറവ് പറയേണ്ടിവരും.

സൂപ്പര്‍താരങ്ങളാ തു കൊണ്ടു മാത്രം കാര്യമില്ല. കഥയും തിരക്കഥയും നന്നായില്ലെങ്കില ‍ തിയേറ്ററുകളില്‍ ആളു കയറില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയു സിനിമകളെ അവഗണിച്ച് പൃഥ്വിരാജിന്റെ സിനിമ കാണാന്‍ പോലും ആളുകള്‍ തിക്കിത്തിരക്കുന നു. അപ്പോള്‍ പിന്നെ കിംഗ് ഖാനെ മോഹന്‍ലാലിന് പേടിച്ചല്ലേ മതിയാവൂ.

ദയനീയമായി പരാജയപ്പെട്ട ചന്ദ്രോത്സവം എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന റോക്ക് എന്‍ റോള്‍ നവംബര്‍ ആദ്യവാരത്തില്‍ തിയേറ്ററുകളിലെത് േണ്ടതായിരുന്നു. ചിത്രീകരണാനന്തര ജോലികള്‍ പൂര്‍ത്തിയായിട്ട ം റോക്ക് എന‍് റോള്‍ ദീപാവലി ചിത്രമായി റിലീസ് ചെയ്യാന്‍ വിതരണക്കാര്‍ ധൈര്യപ്പെട്ടില്ല. ഷാറൂഖ് ഖാന്റെ ഓം ശാന്തി ഓം ദീപാവലി ചിത്രമായി കേരളത്തിലെ തിയേറ്ററുകളിലെത് ുന്നതോടെയുണ്ടാവു ്ന ആഘോഷത്തിനിടയില്‍ പൊടി പാറി തങ്ങളുടെ ന്യൂഡില്‍സില്‍ വീഴുമോ (ന്യൂഡില്‍സ് കഴിക്കാന്‍ വേണ്ടിയാണ് താന്‍ സിനിമ പിടിക്കുന്നതെന്ന രഞ്ജിത്ത്) എന്ന പേടിയാണ് റോക്ക് എന്‍ റോളിന്റെ അണിയറക്കാര്‍ക്ക്.

മോഹന്‍ലാല്‍ ഷോലെ കളിച്ച് ബോളിവുഡിലെത്തിയാ ്‍ ഷാറൂഖ് ഖാനെ വിരട്ടാനാവില്ല. പക്ഷേ ഓം ശാന്തി ഓം പോലുള്ള ചിത്രങ്ങളുമായി ഷാറൂഖ് ഖാന്‍ കേരളത്തിലെത്തിയാ ്‍ അതല്ലല്ലോ സ്ഥിതി. ചന്ദ്രോത്സവം പോലെ ബോറെന്നോ മറ്റോ പ്രേക്ഷകര്‍ പറഞ്ഞുതുടങ്ങിയാല ‍ ആളുകള്‍ പിന്നെ റോക്ക് എന്‍ റോള്‍ എന്ന ഡപ്പാംകുത്ത് കാണാന്‍ വരില്ല. കിംഗ് ഖാന്റെ സിനിമ അപ്പുറത്തുള്ളപ്പ ള്‍ ആളുകള്‍ അങ്ങോട്ടാവും പ്രവഹിക്കുന്നത്.

ഖാന്‍ ചിത്രത്തിന്റെ ബോക്സോഫീസിലെ പൊടിപാറ്റല്‍ കഴിഞ്ഞ് എല്ലാമൊന്ന് ശാന്തമാവുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്നതാണ് ബുദ്ധി. പടമത്ര പോരെന്ന് അഭിപ്രായമുണ്ടായാ ും ഇനീഷ്യല്‍ പുള്ളില്‍ കുറെ കാശ് വാരി പോക്കറ്റിലാക്കാം. അലിഭായി അറുബോറായിട്ടും ആദ്യദിവസങ്ങളില്‍ പ്രേക്ഷകരെ കബളിപ്പിക്കുന്ന ആ തന്ത്രം നമ്മള്‍ വിജയകരമായി പയറ്റിയതാണല്ലോ.

ഷാറൂഖ് ഖാനെ മോഹന്‍ലാലിന് പേടിയാണോ? ഓ..അങ്ങനെയൊന്നുമി ല്ല. ചെറിയൊരു ഭയം മാത്രം. പൃഥ്വിരാജിനെ പോലും പേടിക്കേണ്ട സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. അലിഭായിയും പരദേശിയും വീണതിന്റെ ക്ഷീണം ഇനിയും മാറിയിട്ടില്ല. അപ്പോള്‍ പിന്നെ ആളുകള്‍ക്കെത്ര മടുത്താലും പഴയ വീഞ്ഞ് ഇടയ്ക്കിടെ ബോട്ടില്‍ മാറ്റിയെത്തിക്കു ്ന രഞ്ജിത്ത് എന്നൊരു സംവിധായകന്റെ ചിത്രം റിലീസ് ചെയ്യുമ്പോള്‍ ബോക്സോഫീസ് സാഹചര്യങ്ങള്‍ അനുകൂലമാണെന്ന് ഉറപ്പുവരുത്തുന്ന ല്ലേ നല്ലത്....

Luttappi
11-10-2007, 07:15 PM
hehe chilapol pedi kaanum

rangerover
11-11-2007, 07:19 AM
Mohanlaline aareyum pediyilla.. Pedi nammal Onam samayathu kandathanu...Alibhai ye pediche Nasrani release neeti. Ioopl kelkunnu Roudram Christmasinu release cheyyanda eenum Lalettante padam ullathu kondanennu. Pavam mammooty

Nilave
11-11-2007, 04:44 PM
Hope Mohanlal New Movie Rock N Roll Will Rocks... Lets See After 3 Flopss