PDA

View Full Version : feel the power of acting, the symphony of stardum from Big B


narendrannair
04-18-2007, 08:04 PM
BIG B rockckcssssssssss.....
മലയാളസിനിമ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ട്രീറ്റ്മെന്റാണ് ഏറ്റവും വലിയ മേന്മ. ഇത്ര ചടുലമായി മലയാളസിനിമയില്ž കാമറ ഇതു വരെ ചലിച്ചിട്ടില്ല, ഇത്ര ത്രസിപ്പിക്കുന്ന വിധത്തില്ž വെടി പൊട്ടിയിട്ടില്ല, ഇത്ര തീവ്രമായ വിധത്തില്ž പശ്ചാത്തല സംഗീതം ഉപയോഗിച്ചിട്ടില്ല, ഇത്ര യാഥാര്žഥ്യബോധം ജനിപ്പിച്ചു കൊണ്ട് ഒരു കാറ് മറിഞ്ഞിട്ടില്ല.....സിനിമ സംവിധായകന്റെ കലയാണെന്ന് അമല്ž നീരദ് ബോധ്യപ്പെടുത്തുന്നു. വികാരങ്ങള്ž പുറത്തു കാണിക്കാത്ത, എന്ത് എപ്പോള്ž ചെയ്യുമെന്ന് പറയാനാവാത്ത, കാരിരുമ്പു കൊണ്ടുള്ള നായകരൂപമായി മമ്മൂട്ടിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഗാനരംഗങ്ങള്ž ബോളിവുഡ് സിനിമകളെ വെല്ലുന്നതാണ്.

feel the strength
feel the bold
feel the thrill
feel the spirit
feel the strong
feel the power
enjoy with spirit of cinema with the VARITY KING, THE UNBEATABLE MEGASTAR MAMMOOTTY,........feel the power of acting, the symphony of stardum from OUR OWN MEGASTAR's................ BIG B